Chandranilekku Erinja Panthu-ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്

Chandranilekku Erinja Panthu-ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്

₹94.00 ₹110.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125545
Page(s): 76
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്

അരുണ്‍ വി.എസ്.

എഴുത്തുകാരന്‍ സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നും സാങ്കല്പികമായി മെനഞ്ഞെടുത്ത സംഭവകഥകളുടെ ഒരു സഞ്ചയമാണ് 'ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്' എന്ന ഈ സമാഹാരം. ഒരു സാധാരണക്കാരന്‍റെ പെണ്ണുകാണല്‍ നൂലാമാലകള്‍, സ്നേഹം കൊണ്ട് മനസ്സിലിടം പിടിച്ച നീലിയുടേയും ടോമിയുടേയും വിശേഷങ്ങള്‍, ബാംഗ്ലൂര്‍, കന്യാകുമാരി യാത്രകളുടെ വിശദാംശങ്ങള്‍ തുടങ്ങി ഒച്ചുകളെ മനഃപൂര്‍വ്വം മരണത്തിനിരകളാക്കിക്കൊണ്ടിരുന്ന തന്‍റെ പ്രവൃത്തിഫലമാണോ സഹോദരന്‍റെ അപകടമരണത്തിന് കാരണമെന്ന ആകുലചിന്ത പങ്കുവെയ്ക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ ശാപം അടക്കം കളകള്‍, പട്ടങ്ങള്‍, ഖടേ ബസാര്‍, ഭിക്ഷ എന്നിങ്ങനെ ഒരുകൂട്ടം കഥകളുടെ സമന്വയം.

Write a review

Note: HTML is not translated!
    Bad           Good
Captcha